• Latest News

    Tuesday, May 15, 2018

    അലിവ് - റിയാദ് മഞ്ചേശ്വരം കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു
    Tuesday, May 15, 2018
    1:39:00 AM

    റിയാദ്: അലിവ് - റിയാദ് മഞ്ചേശ്വരം കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, അലിവ് - റിയാദ് കൂട്ടായ്മയുടെ ചെയര്‍മാന്‍ അബുല്‍ ഹമീദ് തോട്ടക്ക് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്.[www.malabarflash.com]

    സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട്, അലിവ് നേതാക്കളായ കരീം കല്‍മട്ട, അബു അനസ്, കെ എച്ച് മുഹമ്മദ് അംഗടി മുഗര്‍, ഹുസൈന്‍ മച്ചമ്പാടി, ഹനീഫ് ഇച്ചിലങ്കോട്, ഇല്യാസ് മൊഗ്രാല്‍, കെ എച്ച് ഹമീദ് എന്നിവര്‍ സംബന്ധിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അലിവ് - റിയാദ് മഞ്ചേശ്വരം കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top