• Latest News

    Sunday, May 6, 2018

    അഡ്വ.ഫാത്തിമ റോസ്ന അഖിലേന്ത്യാ മഹിളാ കോൺഗ്രസ് സെക്രട്ടറി
    Sunday, May 6, 2018
    12:47:00 AM

    ന്യൂഡൽഹി: അഖിലേന്ത്യാ മഹിളാ കോൺഗ്രസ് സെക്രട്ടറിയായി അഡ്വ. ഫാത്തിമ റോസ്നയെ നിയമിച്ചു. മലപ്പുറം പുളിക്കൽ സ്വദേശിയാണ്.[www.malabarflash.com]

    മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. തെലങ്കാനയിൽ നിന്നുള്ള മുൻ എംഎൽഎ ദനസരി അനസൂയയാണ് അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ പുതിയ ജനറൽ സെക്രട്ടറി.

    ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ഇരുവരെയും പുതിയ സ്ഥാനങ്ങളിൽ നിയമിച്ചത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അഡ്വ.ഫാത്തിമ റോസ്ന അഖിലേന്ത്യാ മഹിളാ കോൺഗ്രസ് സെക്രട്ടറി Rating: 5 Reviewed By: UMRAS vision
    Scroll to Top