• Latest News

    Saturday, May 26, 2018

    മക്കയിൽ വാഹനാപകടം; കൊണ്ടോട്ടി സ്വദേശി മരിച്ചു
    Saturday, May 26, 2018
    1:46:00 AM

    മക്ക: മക്കയിലുണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി മരിച്ചു. കാട്ടുപീടിയേക്കൽ പരേതനായ മുഹമ്മദ്‌ മാസ്​റ്ററുടെ മകൻ മുബഷിർ (24) ആണ് മരിച്ചത്.[www.malabarflash.com] 

    മുബഷിർ ഓടിച്ചിരുന്ന വാഹനം ഡിവൈഡറിൽ തട്ടി മറയുകയായിരുന്നു. മക്ക ഹിറ ഹോസ്പിറ്റൽ മോർച്ചറിയിൽ സുക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കും. 

    അവിവാഹിതനാണ്. മാതാവ്: ആമിന. സഹോദരങ്ങൾ: മുഹ്്സിൻ (അധ്യാപകൻ), മുർഷിദ
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മക്കയിൽ വാഹനാപകടം; കൊണ്ടോട്ടി സ്വദേശി മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top