• Latest News

    Wednesday, May 2, 2018

    മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി
    Wednesday, May 2, 2018
    4:55:00 PM

    ബംഗളൂരു: ബംഗളൂരു സ്ഫോടന കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി. എൻഐഎ പ്രത്യേക കോടതിയാണ് അനുമതി നൽകിയത്.[www.malabarflash.com]

    മേയ് മൂന്നു മുതൽ 11 വരെ മഅദനിക്ക് കേരളത്തിൽ തങ്ങാമെന്ന് കോടതി അറിയിച്ചു. അർബുദ രോഗിയായ മാതാവിനെ കാണാൻ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മഅദനി അപേക്ഷ നൽകിയിരുന്നത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top