• Latest News

  Wednesday, May 30, 2018

  മസ്ജിദിന്റെ തൂ​ണ് ത​ക​ർ​ന്നു വീ​ണ് നാ​ല് പേ​ർ മ​രി​ച്ചു
  Wednesday, May 30, 2018
  3:04:00 AM

  ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​ർ ഖി​രി​യി​ൽ മസ്ജിദിന്റെ തൂ​ണ് ത​ക​ർ​ന്നു വീ​ണ് നാ​ല് പേ​ർ മ​രി​ച്ചു.[www.malabarflash.com]

  ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് തൂ​ണ് ത​ക​ർ​ന്നു വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: മസ്ജിദിന്റെ തൂ​ണ് ത​ക​ർ​ന്നു വീ​ണ് നാ​ല് പേ​ർ മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
  Scroll to Top