• Latest News

    Saturday, April 21, 2018

    വാ​ട്സ്ആ​പ്പ് ഹ​ർ​ത്താ​ൽ: അ​ഞ്ചു പേ​ർ ക​സ്റ്റ​ഡി​യി​ൽ, കൗ​മാ​ര​ക്കാ​ര​ൻ നി​രീ​ക്ഷ​ണ​ത്തി​ൽ
    Saturday, April 21, 2018
    10:45:00 AM

    തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ന​ൽ​കി​യ അ​ഞ്ചു​പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. കി​ളി​മാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യു​ന്ന​ത്. വോ​യ്സ് ഓ​ഫ് ട്രൂ​ത്ത് എ​ന്ന വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ന​ൽ​കി​യ​ത്. ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നാ​യ കൗ​മാ​ര​ക്കാ​ര​ൻ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.[www.malabarflash.com]

    ജ​മ്മു കാ​ഷ്മീ​രി​ൽ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള ചി​ല സം​ഘ​ട​ന​ക​ൾ ര​ഹ​സ്യ​മാ​യി ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ചെ​യ്ത​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചാ​യി​രു​ന്നു ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം. ക​ട​ക​ൾ അ​ട​പ്പി​ക്ക​ലും ആ​ക്ര​മ​ണ​ങ്ങ​ളും അ​ര​ങ്ങേ​റി​യി​ട്ടും കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ക്കാ​നോ അ​ക്ര​മ​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്താ​നോ പോ​ലീ​സ് നേ​തൃ​ത്വ​ത്തി​ന് ക​ഴി​ഞ്ഞി​ല്ല.

    അ​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ 950 പേ​ർ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​തി​ൽ പ​കു​തി​യി​ലേ​റെ​യും എ​സ്ഡി​പി​ഐ​ക്കാ​രാ​ണ്. സി​പി​എം, കോ​ണ്‍​ഗ്ര​സ്, മു​സ്ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

    സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്ത വ്യാ​ജ​ഹ​ർ​ത്താ​ലി​ൽ അ​ക്ര​മ​വും കൊ​ള്ള​യു​മു​ണ്ടാ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ മേ​ധാ​വി രാ​ജീ​വ് ജെ​യ്ൻ കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്നു. വ്യാ​ജ ഹ​ർ​ത്താ​ലി​ന്‍റെ മ​റ​വി​ൽ വ​ർ​ഗീ​യ ല​ഹ​ള​യ്ക്കു ശ്ര​മം ന​ട​ന്ന​താ​യി സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യ​തോ​ടെ​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ മേ​ധാ​വി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വാ​ട്സ്ആ​പ്പ് ഹ​ർ​ത്താ​ൽ: അ​ഞ്ചു പേ​ർ ക​സ്റ്റ​ഡി​യി​ൽ, കൗ​മാ​ര​ക്കാ​ര​ൻ നി​രീ​ക്ഷ​ണ​ത്തി​ൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top