• Latest News

    Sunday, April 29, 2018

    വീസ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്, മൂ​ന്നു പേ​ർ പി​ടി​യി​ൽ
    Sunday, April 29, 2018
    3:21:00 AM

    പാ​​​​​ലാ: വി​​​​​ദ്യാ​​​​​ർ​​​​ഥി​​​​ക​​​​​ളെ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് വീസ​​​​​ത​​​​​ട്ടി​​​​​പ്പു ന​​​​​ട​​​​​ത്തി​​​​​വ​​​​​ന്ന​​​​​സം​​​​​ഘം പാ​​​​​ലാ പോ​​​​​ലീ​​​​​സി​​​​​ന്‍റെ പി​​​​​ടി​​​​​യി​​​​​ലാ​​​​​യി.​​​​​ ഖ​​​​​ത്ത​​​​​റി​​​​​ൽ ജോ​​​​​ലി വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്ത് പ​​​​​ണം ത​​​​​ട്ടി​​​​​യെ​​​​​ന്ന പാ​​​​​ലാ സ്വ​​​​​ദേ​​​​​ശി​​​​​ക​​​​​ളാ​​​​​യ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ പ​​​​​രാ​​​​​തി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട അ​​​​​ത്തി​​​​​ക്ക​​​​​യം പു​​​​​ലി​​​​​പ്പാ​​​​​റ വീ​​​​​ട്ടി​​​​​ൽ സാ​​​​​മു​​​​​വ​​​​​ൽ രാ​​​​​ജു, ചേ​​​​​ർ​​​​​ത്ത​​​​​ല സ്വ​​​​​ദേ​​​​​ശി രാ​​​​​ജേ​​​​​ഷ്, ത​​​​​മി​​​​​ഴ്നാ​​​​​ട് സ്വ​​​​​ദേ​​​​​ശി വേ​​​​​ൽ​​​​​മു​​​​​രു​​​​​ക​​​​​ൻ എ​​​​​ന്നി​​​​​വ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.​[www.malabarflash.com]

    പാ​​​​​ലാ സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ മാ​​​​​ത്രം ഇ​​​​​രു​​​​​പ​​​​​തോ​​​​​ളം പ​​​​​രാ​​​​​തി​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള​​​​​ത്. 20 ല​​​​​ക്ഷ​​​​​ത്തോ​​​​​ളം രൂ​​​​​പ പാ​​​​​ലാ​​​​​യി​​​​​ൽ നി​​​​​ന്നു മാ​​​​​ത്രം ത​​​​​ട്ടി​​​​​യെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്.​ സ​​​​​മീ​​​​​പ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും നി​​​​​ര​​​​​വ​​​​​ധി​​​​പേ​​​​ർ ത​​​​​ട്ടി​​​​​പ്പി​​​​​നി​​​​​ര​​​​​യാ​​​​​യ​​​​​താ​​​​​യി ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​ലി​​​​​ൽ ഇ​​​​​വ​​​​​ർ സ​​​​​മ്മ​​​​​തി​​​​​ച്ച​​​​​താ​​​​​യി പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.
    പാ​​​​ലാ​​​​യി​​​​ലെ വി​​​​​വി​​​​​ധ ടെ​​​​​ക്നി​​​​​ക്ക​​​​​ൽ കോ​​​​​ഴ്സു​​​​​ക​​​​​ൾ പ​​​​​ഠി​​​​​ക്കു​​​​​ന്ന വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്ക് പ​​​​​ഠ​​​​​ന​​​​​ശേ​​​​​ഷം ഖ​​​​​ത്ത​​​​​റി​​​​​ൽ ജോ​​​​​ലി​​​​​വാ​​​​​ങ്ങി​​​​​ത്ത​​​​​രു​​​​​മെ​​​​​ന്നും വി​​​​​ദേ​​​​​ശ​​​​​ത്തു​​​​​ള്ള ഒ​​​​​രു പ്ര​​​​​മു​​​​​ഖ ക​​​​​ന്പി​​​​​നി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മു​​​​​ള്ള ചേ​​​​​ർ​​​​​ത്ത​​​​​ല വാ​​​​​ര​​​​​നാ​​​​​ട് സ്വ​​​​​ദേ​​​​​ശി സു​​​​ജി​​​​ത്തി​​​​നു പ​​​​​ണം ന​​​​​ല്ക​​​​​ണ​​​​​മെ​​​​​ന്നും ഇ​​​​​വ​​​​​ർ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ പ​​​​​റ​​​​​ഞ്ഞു വി​​​​​ശ്വ​​​​​സി​​​​​പ്പി​​​​​ച്ചു.​ ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ വാ​​​​​ങ്ങി​​​​​യ​​​​​തു​​​​​ക ഡ​​​​​ൽ​​​​​ഹി​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന സു​​​​ജി​​​​ത്തി​​​​ന്‍റെ അ​​​​​ക്കൗ​​​​​ണ്ടി​​​​​ൽ നി​​​​​ക്ഷേ​​​​​പി​​​​​ച്ചു​​​​​വെ​​​​​ന്നാ​​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​വ​​​​ർ പോ​​​​​ലീ​​​​​സി​​​​​നോ​​​​​ട് പ​​​​​റ​​​​​ഞ്ഞ​​​​​ത്.

    ത​​​​ട്ടി​​​​പ്പ് സം​​​​ഘ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള പ​​​​​ള്ളി​​​​​ക്ക​​​​​ത്തോ​​​​​ട് സ്വ​​​​​ദേ​​​​​ശി ജോ​​​​​ണി​​​​​യെ​​​​​യും പോ​​​​​ലീ​​​​​സ് തി​​​​​ര​​​​​യു​​​​​ന്നു​​​​​ണ്ട്. ജോ​​​​​ണി​​​​​യാ​​​​​ണ് പാ​​​​​ലാ​​​​​യി​​​​​ലെ ഇ​​​​​ട​​​​​നി​​​​​ല​​​​​ക്കാ​​​​​ര​​​​​ൻ. വീ​​​​​സ​​​​​യ്ക്കാ​​​​​യി പ​​​​​ണം ന​​​​​ല്കി​​​​​യ ചി​​​​​ല​​​​​ർ ഖ​​​​​ത്ത​​​​​റി​​​​​ലു​​​​​ള്ള ക​​​​​ന്പി​​​​​നി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​പ്പോ​​​​​ൾ സു​​​​​ജി​​​​​ത്ത് എ​​​​​ന്ന​​​​​യാ​​​​​ളെ അ​​​​​റി​​​​​യി​​​​​ല്ലെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മ​​​​​റു​​​​​പ​​​​​ടി.​ ഇ​​​​​തേത്തുട​​​​​ർ​​​​​ന്നാ​​​​​ണ് ഇ​​​​​വ​​​​​ർ പാ​​​​​ലാ​ പോ​​​​ലീ​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ പ​​​​​രാ​​​​​തി​​​​​യു​​​​​മാ​​​​​യി എ​​​​​ത്തി​​​​​യ​​​​​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീസ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്, മൂ​ന്നു പേ​ർ പി​ടി​യി​ൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top