• Latest News

    Thursday, April 26, 2018

    ഉദുമ കൊക്കാലിലെ ടി.വി കറുവൻ നിര്യാതനായി
    Thursday, April 26, 2018
    11:50:00 PM

    ഉദുമ: കൊക്കാലിലെ ടി.വി കറുവൻ (75) നിര്യാതനായി. അമ്പത് വർഷത്തിലേറെയായി കൊക്കാൽ കവലയില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു.[www.malabarflash.com]

    ഭാര്യ: മാധവി
    മക്കൾ: സുനിൽ കുമാർ (മർച്ചന്റ് നേവി) പ്രസീത, സീമ, ചിത്ര
    മരുമക്കൾ : ശാലിനി കൊക്കാൽ, ബാലൻ (കാസർകോട്), ഉണ്ണികൃഷ്ണൻ (മാവുങ്കാൽ), വേണു (ഉദയമംഗലം) സഹോദരങ്ങൾ , മാധവി, ജാനകി, മാണിക്കം, വെള്ളച്ചി.പരേതരായ ചോയിച്ചി, കണ്ണൻ, നാരായണൻ
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ കൊക്കാലിലെ ടി.വി കറുവൻ നിര്യാതനായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top