• Latest News

    Thursday, April 12, 2018

    തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടരക്കിലോ സ്വർണം പിടികൂടി
    Thursday, April 12, 2018
    11:08:00 AM

    തിരുവനന്തപുരം: ദുബായിൽ നിന്നെത്തിയ യാത്രക്കാരന്‍റെ ബാഗിൽ നിന്നും രണ്ടരക്കിലോ സ്വർണം പിടികൂടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.[www.malabarflash.com]

    സമീർ സലിം എന്നയാളാണ് പിടിയിലായത്. ഇയാൾ സ്വർണക്കട്ടികളാക്കിയാണ് ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടരക്കിലോ സ്വർണം പിടികൂടി Rating: 5 Reviewed By: UMRAS vision
    Scroll to Top