• Latest News

    Monday, April 2, 2018

    ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ്​ മൂന്ന്​ പെൺകുട്ടികൾ മരിച്ചു
    Monday, April 2, 2018
    12:14:00 AM

    കി​ളി​മാ​നൂ​ർ: പാ​റ​മ​ട​യി​ലെ കു​ള​ത്തി​ൽ വീ​ണ്​ സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​യ മൂ​ന്നു​ പെ​ൺ​കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. മ​ട​വൂ​ർ, ഞാ​റ​യി​ൽ​കോ​ണം ഇ​ട​പ്പാ​റ​യിലെ പാ​റ​മ​ട​യി​ൽ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​ണ്​ സം​ഭ​വം.[www.malabarflash.com]

    മ​ട​വൂ​ർ ഞാ​റ​യി​ൽ​കോ​ണം ഇ​ട​പ്പാ​റ​യി​ൽ വീ​ട്ടി​ൽ ജ​മാ​ലു​ദ്ദീ​ൻ -ബു​ഷ്​​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഫാ​ത്തി​മ ജു​മാ​ന(16), ക​മാ​ലു​ദ്ദീ​ൻ -ത​സ്​​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഷി​ഹാ​ന (17), സി​റാ​ജു​ദ്ദീ​ൻ -ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സൈ​ന​ബ (15) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.

    ജ​മാ​ലു​ദ്ദീ​നും ക​മാ​ലു​ദ്ദീ​നും സി​റാ​ജു​ദ്ദീ​നും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​ൻ പോയ അ​ജ്​​നി​യ​യെ (17) അ​യ​ൽ​വാ​സി ര​ക്ഷ​പ്പെ​ടു​ത്തി. ​അ​ജ്​​നി​യ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്​ നാ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ വൈ​കീ​ട്ട്​ ആ​റോ​ടെ മൂ​ന്നു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ള​ത്തി​ൽ​നി​ന്ന്​ കി​ട്ടി.

    ആ​യൂ​ർ വി​വേ​കാ​ന​ന്ദ പ​ബ്ലി​ക്​ സ്​​കൂ​ൾ 10ാംക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യാ​ണ്​ ജു​മാ​ന. അ​മാ​ന, അ​യ്​​ന, അ​മാ​നു എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. കെ.​ടി.​സി.​ടി സ്​​കൂ​ളി​ലെ പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്​ ഷി​ഹാ​ന. ഏ​ക മ​ക​ളാ​ണ്. സൈ​ന​ബ കെ.​ടി.​സി.​ടി സ്​​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യാ​ണ്. സ​ഹോ​ദ​ര​ൻ അ​ജാ​സ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ്​ മൂന്ന്​ പെൺകുട്ടികൾ മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top