• Latest News

    Sunday, April 22, 2018

    നി​ല​മ്പൂ​രി​ൽ സീ​രി​യ​ൽ ന​ടി തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി
    Sunday, April 22, 2018
    11:28:00 PM

    മ​ല​പ്പു​റം: നി​ലമ്പൂരി​ൽ സീ​രി​യ​ൽ ന​ടി തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. നി​ല​ന്പൂ​ർ മു​തീ​രി​കൂ​ളി​ക്കൂ​ന്ന് കോ​ള​നി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മേ​ന​യി​ൽ ക​വി​ത​യെ​യാ​ണ് (37) മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.[www.malabarflash.com]

    കവിത സ്വയം പെട്രോൾ ഒഴിച്ച് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്ത് നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 

    പോ​ലീ​സ് സ്ഥലത്തെത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം മ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭ​ർ​ത്താ​വ് പാലക്കാട് സ്വദേശി വിജേഷ്, മകൾ അഗ്ന.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നി​ല​മ്പൂ​രി​ൽ സീ​രി​യ​ൽ ന​ടി തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി Rating: 5 Reviewed By: UMRAS vision
    Scroll to Top