• Latest News

    Tuesday, April 10, 2018

    കോട്ടിക്കുളം-തച്ചങ്ങാട് റോഡില്‍ ഗതാഗതം നിരോധിച്ചു
    Tuesday, April 10, 2018
    11:35:00 PM

    ഉദുമ: കോട്ടിക്കുളം-തച്ചങ്ങാട് റോഡ് അഭിവൃദ്ധിപ്രവൃത്തി നടക്കുന്നതിനാല്‍ ബുധനാഴ്ച മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.[www.malabarflash.com] 

    ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ പാലക്കുന്ന്-ആറാട്ടുകടവ് റോഡില്‍ ഗ്രീന്‍വുഡ് സ്‌കൂളിന് വലതുഭാഗത്തുകൂടി കോട്ടപ്പാറ പള്ളിക്ക് സമീപത്തു നിന്നും തച്ചങ്ങാട്ടേക്ക് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോട്ടിക്കുളം-തച്ചങ്ങാട് റോഡില്‍ ഗതാഗതം നിരോധിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top