Latest News

പാഴ്‌സല്‍ ലോറി കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ൽ പി​ക്ക​പ്പ്‌​വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പു​തു​പ്പ​ള്ളി ത​ച്ച​കു​ന്ന് അ​ച്ച​ൻ​കോ​യി​ക്ക​ൽ ഷാ​ജി (50) ആ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം പു​തു​പ്പ​ള്ളി ക​വ​ല​യി​ൽ മീ​ൻ​ച​ന്ത​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. എം​എ​സ് ഏ​ജ​ൻ​സീ​സ് എ​ന്ന ക​ട​യി​ലേ​ക്കാ​ണ് പി​ക്ക​പ്പ്‌ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ക​ട​യു​ടെ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ‌​ക്ക് പ​രി​ക്കേ​റ്റു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.