• Latest News

    Saturday, April 14, 2018

    മാങ്ങാട് അമരാവതിയിലെ എം രാഘവൻ നിര്യാതനായി
    Saturday, April 14, 2018
    12:20:00 AM

    ഉദുമ: മാങ്ങാട് അമരാവതിയിലെ എം രാഘവൻ (68) നിര്യാതനായി. ഭാര്യ: വെള്ളച്ചി. മക്കൾ: എം ആർ അരവിന്ദാക്ഷൻ (സിപിഐ എം അമരാവതി ബ്രാഞ്ച് സെക്രട്ടറി), എം ആർ അജയൻ (കാസർകോട് വിഷൻ ചാനൽ എം ഡി), അനിത, അജിത. മരുമക്കൾ: അനു ( പള്ളോട്ട്), മിനി (കോട്ടൂർ), ഗണേഷൻ (തൊട്ടിയിൽ), ഗംഗാധരൻ (ഗൾഫ്). സഹോദരങ്ങൾ: മാധവി, ഗംഗാധരൻ, കുഞ്ഞിക്കണ്ണൻ, സുരേന്ദ്രൻ, പത്മാവതി, കുട്ടികൃഷ്ണൻ, പരേതരായ വേണു, പാർവതി.[www.malabarflash.com]
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മാങ്ങാട് അമരാവതിയിലെ എം രാഘവൻ നിര്യാതനായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top