• Latest News

    Monday, April 9, 2018

    ചെമ്മനാട് മുണ്ടാകുലത്തെ പോസ്റ്റ് അബ്ദുൽ സത്താർ നിര്യാതനായി
    Monday, April 9, 2018
    10:37:00 PM

    ചെമ്മനാട്: ചെമ്മനാട് മുണ്ടാകുലത്തെ പരേതനായ അബ്ദുല്ലയുടെ മകൻ പോസ്റ്റ് അബ്ദുൽ സത്താർ (69) നിര്യാതനായി.[www.malabarflash.com] 

     ഭാര്യ സാബിറ പാരിസ്. മക്കൾ:ഷഹനാസ്, ഷംസീർ, ശഹല, സബാഹ്, ഷൗക്കത്ത്. മരു മക്കൾ: അബ്ദുൽ റഹ്‌മാൻ ചട്ടഞ്ചാൽ, ബീസുറുദ്ധീൻ പച്ചക്കാട്, ഷാഹിന പെരുമ്പള.
    സഹോദരങ്ങൾ: അസ്മാബി കൊളംബക്കാൽ,  പരേതരായ പോസ്റ്റ് അബ്‍ദുറഹ്മാൻ, പോസ്റ്റ് അബ്ദുൽ ഖാദർ, ബീഫാതിമ, ആയിഷ പുത്തൂർ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചെമ്മനാട് മുണ്ടാകുലത്തെ പോസ്റ്റ് അബ്ദുൽ സത്താർ നിര്യാതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top