• Latest News

    Wednesday, April 4, 2018

    നടിയുടെ കുളിമുറി രംഗങ്ങൾ പുറത്തുവിട്ട സംവിധായകൻ അറസ്റ്റിൽ
    Wednesday, April 4, 2018
    12:18:00 AM

    മുംബൈ: നായിക നടിയുടെ കുളിമുറി രംഗങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിപ്പിച്ച സംവിധായകൻ പിടിയിൽ. ഭോജ്പുരി സംവിധായകൻ ഉപേന്ദ്രകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഹ്രസ്യ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ എടുത്ത രംഗങ്ങളാണ് ലീക്കായത്.[www.malabarflash.com]

    എഡിറ്റ് ചെയ്യാത്ത രംഗങ്ങളാണ് യുടൂബിൽ പ്രചരിപ്പിച്ചത്. ചില പോണ്‍ സൈറ്റുകളിലും വീഡിയോ ക്ലിപ്പ് അപ്ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് 28 വയസുകാരിയായ നടി സംവിധായകനെതിരേ പരാതി നൽകുകയായിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നടിയുടെ കുളിമുറി രംഗങ്ങൾ പുറത്തുവിട്ട സംവിധായകൻ അറസ്റ്റിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top