• Latest News

    Sunday, April 29, 2018

    നാസ്ക് ക്രിക്കറ്റ് ഫെസ്റ്റ്; ചങ്ക്സ് ഇലവൻ കറാമ ജേതാക്കൾ
    Sunday, April 29, 2018
    12:13:00 AM

    ദുബൈ: നാസ്ക് ഉദുമയുടെ ആഭിമുഖ്യത്തിൽ യുഎഇയിലെ മികച്ച പതിനാറ് ടീമുകളെ ഉൾപ്പെടുത്തി ദുബൈ എൻ എ മോഡൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ക്രിക്കറ്റ് ഫെസ്റ്റിൽ കരുത്തരായ സോണി ബോയ്സ് സബ്കയെ പരാജയപ്പെടുത്തി ചങ്ക്സ് ഇലവൻ കറാമ ജേതാക്കളായി.[www.malabarflash.com]

    ടൂർണ്ണെമെന്റിലെ മികച്ച കളിക്കാരനായി ചങ്ക്സ് ഇലവന്റെ അർഷാദിനെയും ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ചങ്ക്സ് ഇലവന്റെ അത്തുവിനെയും തെരഞ്ഞെടുത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നാസ്ക് ക്രിക്കറ്റ് ഫെസ്റ്റ്; ചങ്ക്സ് ഇലവൻ കറാമ ജേതാക്കൾ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top