• Latest News

    Sunday, April 8, 2018

    ദുബൈയില്‍ നാസ്‌ക് ക്രിക്കറ്റ് ഫെസ്റ്റ് ഏപ്രില്‍ 26ന്
    Sunday, April 8, 2018
    9:00:00 PM

    ദുബൈ: നാസ്‌ക് ഉദുമ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 26 ന് ഗറൂദ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് ഫെസ്റ്റ് നടക്കും.[www.malabarflash.com]

    യുഎഇയിലെ പതിനാറ് ടീമുകളെ പങ്കെടുപ്പിച്ച് നോക്കൗട്ട് മത്സരങ്ങളായാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് നാസ്‌ക് യുഎഇ കമ്മിറ്റി അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദുബൈയില്‍ നാസ്‌ക് ക്രിക്കറ്റ് ഫെസ്റ്റ് ഏപ്രില്‍ 26ന് Rating: 5 Reviewed By: UMRAS vision
    Scroll to Top