• Latest News

    Monday, April 16, 2018

    മക്ക മസ്ജിദ് സ്ഫോടനം: എല്ലാ പ്രതികളും കുറ്റവിമുക്തർ
    Monday, April 16, 2018
    12:44:00 PM

    ഹൈദരാബാദ്: മക്ക മസ്ദിജ് സ്ഫോടനക്കേസിലെ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി ഉത്തരവ്. ഇവർക്കെതിരെയുള്ള തെളിവുകളില്ല എന്ന കാരണത്താലാണ് സ്വാമി അസീമാനന്ദയടക്കമുള്ള അഞ്ച് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കിയത്.[www.malabarflash.com]

    എൻ.ഐ.എ കോടതിയുടേതാണ് ഉത്തരവ്. 2007 മെയ് 18ന് ചാർമിനാർ പള്ളിക്കടുത്ത് നടന്ന സ്ഫോടനത്തിൽ ഒൻപത് കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മക്ക മസ്ജിദ് സ്ഫോടനം: എല്ലാ പ്രതികളും കുറ്റവിമുക്തർ Rating: 5 Reviewed By: UMRAS vision
    Scroll to Top