• Latest News

    Tuesday, April 10, 2018

    യുഎസിലേക്ക് വിനോദയാത്ര പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി
    Tuesday, April 10, 2018
    12:06:00 PM

    കലിഫോർണിയ: അമേരിക്കയിലെ കലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ കാണാതായി. സൂറത്തിൽ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയെയും കുടുംബത്തെയുമാണു കാണാതായത്.[www.malabarflash.com]

    കഴിഞ്ഞ ബുധനാഴ്ച പോർട്ട്ലൻഡിലേക്കു വിനോദയാത്ര പോയതായിരുന്നു കുടുംബം. സന്ദീപിന്റെ ഭാര്യ സൗമ്യ കൊച്ചി സ്വദേശിയാണ്. മക്കളായ സിദ്ധാന്തും സാച്ചിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുഎസിലേക്ക് വിനോദയാത്ര പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top