• Latest News

    Tuesday, April 17, 2018

    കടകൾക്കെതിരായ ആക്രമണം: താനൂരിൽ വ്യാപാരി ഹർത്താൽ
    Tuesday, April 17, 2018
    10:24:00 AM

    മലപ്പുറം: താനൂരിൽ വ്യാപാരികൾ കടകളടച്ച്​ പ്രതിഷേധിക്കുന്നു. ഇന്നലെ ഹർത്താലിൽ പ്രദേശത്തെ കടകൾക്ക്​ നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ്​ വ്യാപരികൾ ചൊവ്വാഴ്ച​ ഹർത്താൽ നടത്തുന്നത്​.[www.malabarflash.com] 

    സംഘർഷ സാധ്യത കണക്കിലെടുത്ത്​ തിരൂർ. താനൂർ. പരപ്പനങ്ങാടി പോലീസ്​ സ്​റ്റേഷൻ പരിസരങ്ങളിൽ നിരോധനാജ്​ഞ പ്രഖ്യാപിച്ചിട്ടുണ്ട്​.

    ഇവിടെ ശക്​തമായ പോലീസ്​​ സുരക്ഷ ഒരുക്കിയിട്ടുണ്ട്​. തിങ്കളാഴ്ചയുണ്ടായ സംഘർഷങ്ങളിൽ 280 പേരെ പോലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു​. ജില്ലയിലാകെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്​.

    ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ചൊവ്വാഴ്ച​ താനൂരിലെ തകർന്ന കടകളും വീടുകളും സന്ദർശിക്കുമെന്ന്​ അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കടകൾക്കെതിരായ ആക്രമണം: താനൂരിൽ വ്യാപാരി ഹർത്താൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top