• Latest News

    Monday, April 9, 2018

    കൊ​ച്ചി മെ​ട്രോ ഗ​താ​ഗ​തം നി​ല​ച്ചു; യാ​ത്ര​ക്കാ​ർ ട്രെ​യി​നി​ൽ കു​ടു​ങ്ങി
    Monday, April 9, 2018
    11:40:00 PM

    കൊ​ച്ചി: വൈ​ദ്യു​തി ത​ക​രാ​റി​നെ​ത്തു​ട​ർ​ന്നു മെ​ട്രോ റെ​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ര​മ​ണി​ക്കൂ​ർ നേ​ര​മാ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന വി​ധം വൈ​ദ്യു​തി ത​ക​രാ​ർ ഉ​ണ്ടാ​യ​ത്.[www.mlabarflash.com]

    മെ​ട്രോ ട്രാ​ക്കി​ലെ വൈ​ദ്യു​തി പ്ര​വാ​ഹം നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ആ​ലു​വ മു​ത​ൽ മ​ഹാ​രാ​ജാ​സ് വ​രെ പ​ല​യി​ട​ങ്ങ​ളി​ലും മെ​ട്രോ ട്രെ​യി​നു​ക​ൾ നി​ശ്ച​ല​മാ​യി. നൂ​റു ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ഇ​തോ​ടെ മെ​ട്രോ​യി​ൽ കു​ടു​ങ്ങി.

    ത​ക​രാ​ർ പ​രി​ഹ​രി​ക്കു​വ​രെ യാ​ത്ര​ക്കാ​ർ ട്രെ​യി​നു​ള്ളി​ലാ​യി​രു​ന്നു. ഗു​രു​ത​ര സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണു യാ​ത്ര​ക്കാ​രെ ട്രെ​യി​നി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കാ​തി​രു​ന്ന​തെ​ന്നും എ​യ​ർ ക​ണ്ടീ​ഷ​ൻ ത​ട​സ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും മെ​ട്രോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കൊ​ച്ചി മെ​ട്രോ ഗ​താ​ഗ​തം നി​ല​ച്ചു; യാ​ത്ര​ക്കാ​ർ ട്രെ​യി​നി​ൽ കു​ടു​ങ്ങി Rating: 5 Reviewed By: UMRAS vision
    Scroll to Top