• Latest News

    Monday, April 23, 2018

    കടൽക്ഷോഭം രൂക്ഷമാകുന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
    Monday, April 23, 2018
    12:34:00 PM

    തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കു​ന്നു. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ തി​ര​ങ്ങ​ളി​ലാ​ണ് ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. 
    തിങ്കളാഴ്ച 
    രാ​ത്രി വ​രെ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കു​മെ​ന്നു ദേ​ശീ​യ സ​മു​ദ്ര​ഗ​വേ​ഷ​ണ പ​ഠ​ന​കേ​ന്ദ്രം അ​റി​യി​ച്ചി​രു​ന്നു.[www.malabarflash.com]

    ര​ണ്ട​ര മു​ത​ൽ മൂ​ന്നു വ​രെ മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള അ​തി​ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തീ​ര​ദേ​ശ​വാ​സി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും സ​മു​ദ്ര​ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

    കൊ​ല്ലം, ആ​ല​പ്പു​ഴ, കൊ​ച്ചി, പൊ​ന്നാ​നി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാസര്‍കോട്‌ എ​ന്നി​വി​ട​ങ്ങ​ളി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ തിങ്കളാഴ്ച രാ​ത്രി 11.30 വ​രെ അ​തി​ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും സ​മു​ദ്ര ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​രു​ന്നു.

    തീ​ര​ത്തോ​ട​ടു​ത്താ​ണ് പ്ര​തി​ഭാ​സം കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത. അ​തി​നാ​ൽ ബോ​ട്ടു​ക​ൾ തീ​ര​ത്തു​നി​ന്നു ക​ട​ലി​ലേ​ക്കും ക​ട​ലി​ൽ​നി​ന്നു തീ​ര​ത്തേ​ക്കും കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കടൽക്ഷോഭം രൂക്ഷമാകുന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം Rating: 5 Reviewed By: UMRAS vision
    Scroll to Top