• Latest News

    Saturday, April 14, 2018

    മുസ്ലീം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയുമായി അഭിപ്രായ വ്യത്യാസം; പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു
    Saturday, April 14, 2018
    9:11:00 PM

    കാസര്‍കോട്: മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രമായ ബോവിക്കാനം പൊവ്വലില്‍ നിന്നും ഒരു വിഭാഗം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു.[www.malabarflash.com] 

    ഉദുമ മണ്ഡലം മുസ്ലീം ലീഗ് ജന.സെക്രട്ടറിയുമായി അഭിപ്രായ വ്യത്യാസമാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ സംഘടന വിടാന്‍ കാരണമായത്.

    ലീഗില്‍ നിന്ന് രാജിവെച്ച് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് പലരുടേയും താല്‍പര്യം. ഇവര്‍ സി.പിഎം പ്രദേശിക നേതൃത്വവുമായി ആശയവിനിമയം നടത്തി വരുന്നതായും സൂചനയുണ്ട്
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുസ്ലീം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയുമായി അഭിപ്രായ വ്യത്യാസം; പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top