• Latest News

    Tuesday, April 3, 2018

    ബി.ജെ.പി നേതാവിന്​ വെട്ടേറ്റു; അഞ്ച്​ പഞ്ചായത്തുകളിൽ ഹർത്താൽ
    Tuesday, April 3, 2018
    12:39:00 PM

    പാലക്കാട്​: കിഴക്കഞ്ചേരിയിൽ ബി.ജെ.പി നേതാവിന്​ വെട്ടേറ്റു. തിങ്കളാഴ്​ച രാത്രി പത്തോടെയാണ്​ സംഭവം. ബി.ജെ.പി ആലത്തുർ നിയോജകമണ്ഡലം സെക്രട്ടറി ഷിബുവിനെയാണ്​ അക്രമിസംഘം വീട്ടിൽ കയറി വെട്ടിയതെന്ന്​ പോലീസ്​ പറഞ്ഞു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com] 
    സംഭവത്തിൽ പ്രതിഷേധിച്ച്​ ചൊവ്വാഴ്​ച രാവിലെ ആറ്​ മുതൽ പ്രദേശത്തെ അഞ്ച്​ ഗ്രാമ പഞ്ചായത്തുകളിൽ ബി​.ജെ.പി ഹർത്താൽ ആചരിക്കുകയാണ്​. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, പുതുക്കോട്​, കണ്ണ​മ്പ്രഎന്നീ പഞ്ചായത്തുകളിലാണ്​ ഹർത്താൽ. സി.പി.എമ്മാണ്​ അക്രമത്തിന്​​ പോലീസ്​ പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബി.ജെ.പി നേതാവിന്​ വെട്ടേറ്റു; അഞ്ച്​ പഞ്ചായത്തുകളിൽ ഹർത്താൽ Rating: 5 Reviewed By: UMRAS vision
    Scroll to Top