• Latest News

    Friday, April 6, 2018

    ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് ഹർത്താൽ
    Friday, April 6, 2018
    3:00:00 AM

    കോട്ടയം: ഏപ്രിൽ ഒൻപതിന് ദളിത് ഐക്യവേദി സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു.[www.malabarflash.com] 

    ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ഹർത്താൽ. 

    പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെ നടക്കുന്ന ഹർത്താലിൽ നിന്നും പാൽ, പത്രം തുടങ്ങിയുള്ള അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് ഹർത്താൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top