• Latest News

    Monday, April 23, 2018

    ഗ്രീന്‍സ്റ്റാര്‍ മുക്കുന്നോത്ത് ഭാരവാഹികള്‍
    Monday, April 23, 2018
    11:30:00 PM

    ഉദുമ: മുക്കുന്നോത്ത് ഗ്രീന്‍സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.[www.malabarflash.com] 

    ശംസുദ്ദീന്‍ ബങ്കണ (പ്രസിഡണ്ട്), അബ്ദുല്‍ റഹിമാന്‍ ദേളി (ജനറല്‍ സെക്രട്ടറി), സെമീര്‍ ചേടിക്കുണ്ട് (ട്രഷറര്‍).

    യോഗം റശീദ് മുക്കുന്നോത്ത് ഉദ്ഘാടനം ചെയ്തു. ഹംസ ദേളി അധ്യക്ഷത വഹിച്ചു
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഗ്രീന്‍സ്റ്റാര്‍ മുക്കുന്നോത്ത് ഭാരവാഹികള്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top