• Latest News

    Monday, April 2, 2018

    എ​ട്ടു​വ‍​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു
    Monday, April 2, 2018
    12:50:00 AM

    ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ എ​ട്ടു​വ‍​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു. ജി​തേ​ന്ദ്ര എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പെ​ൺ​കു​ട്ടി​യും ജി​തേ​ന്ദ്ര​യും അ​യ​ൽ​വാ​സി​ക​ളാ​ണ്.[www.malabarflash.com]

    മ​ത​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പെ​ൺ​കു​ട്ടി​യു​മാ​യി​പോ​യ ഇ​യാ​ൾ കു​ട്ടി​യെ സ്വ​ന്തം വീ​ട്ടി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

    പീ​ഡ​നം പു​റ​ത്തു​പ​റ​യ​രു​തെ​ന്ന് ജി​തേ​ന്ദ്ര പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി വി​വ​രം മാ​താ​പി​താ​ക്ക​ളോ​ടു പ​റ​ഞ്ഞു. ഇ​തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ജി​തേ​ന്ദ്ര​യെ പി​ടി​കൂ​ടു​ക​യും കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്തു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എ​ട്ടു​വ‍​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top