• Latest News

    Sunday, April 15, 2018

    അങ്കമാലിയിൽ വെടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു
    Sunday, April 15, 2018
    9:53:00 PM

    അങ്കമാലി: കറുകുറ്റിയിൽ പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു. മുല്ലേപ്പറന്പിൽ സൈമണ്‍ (21) ആണ് മരിച്ചത്. എട്ടുപേർക്ക് പൊള്ളലേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.[www.mlabarflash.com]
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അങ്കമാലിയിൽ വെടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top