• Latest News

    Thursday, April 12, 2018

    സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ​ണി​മു​ട​ക്കി​ലേ​ക്ക്
    Thursday, April 12, 2018
    11:36:00 PM

    തി​രു​വ​ന​ന്ത​പു​രം: ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രേ​യും ജീ​വ​ന​ക്കാ​രേ​യും നി​യ​മി​ക്കാ​തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​യാ​ഹ്ന ഒ​പി ആ​രം​ഭി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കും. [www.malabarflash.com]

    സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​കെ ഒ​പി​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നു കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

    മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​യാ​ഹ്ന ഒ​പി​ക​ൾ തു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ജോ​ലി​യി​ൽ നി​ന്നു വി​ട്ടു​നി​ന്ന പാ​ല​ക്കാ​ട് കു​മ​രം​പു​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ. ​ല​തി​ക​യെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ര​ണ്ടു ഡോ​ക്ട​ർ​മാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണു സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്കു ക​ട​ന്ന​ത്.

    നി​ല​വി​ൽ രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ​യാ​ണ് ഒ​പി​ക​ൾ പ്ര​വ​ർ​ത്തി​ക്കു ന്ന​ത്. ഒ​പി സ​മ​യം വൈ​കു​ന്നേ​രം ആ​റു​വ​രെ നീ​ട്ട​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ​ണി​മു​ട​ക്കി​ലേ​ക്ക് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top