• Latest News

    Sunday, April 29, 2018

    ഭി​ന്ന​ശേ​ഷി​ക്കാർക്ക് പിന്തുണയുമായി ബേക്കലിൽനിന്ന് സൈ​ക്കി​ൾ റൈ​ഡ്
    Sunday, April 29, 2018
    3:03:00 AM

    ബേ​​​ക്ക​​​ൽ: ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ സം​​​ര​​​ക്ഷ​​​ണ പ്രാ​​​ധാ​​​ന്യം ഉ​​​ണ​​​ർ​​​ത്തി ഏ​​​ഴു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കാസര്‍കോട്‌ മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​രെ ന​​​ട​​​ത്തു​​​ന്ന സൈ​​​ക്കി​​​ൾ റൈ​​​ഡ് ഞായറാഴ്ച ബേ​​​ക്ക​​​ൽ കോ​​​ട്ട​​​യി​​​ൽ​​നി​​​ന്ന് ആ​​​രം​​​ഭി​​​ക്കും.[www.malabarflash.com]

    ഞായറാഴ്ച രാ​​​വി​​​ലെ 8.30ന് ​​​ബേ​​​ക്ക​​​ൽ കോ​​​ട്ട ക​​​വാ​​​ട​​​ത്തി​​​ൽ പ​​​ള്ളി​​​ക്ക​​​ര പ​​​ഞ്ചാ​​​യ​​​ത്ത്പ്ര​​​സി​​​ഡ​​​ന്‍റ് പി.​ ​​ഇ​​​ന്ദി​​​ര റൈ​​​ഡ് ഫ്ലാ​​​ഗ്ഓ​​​ഫ് ചെ​​​യ്യും. സ്പെ​​​ഷ​​​ൽ ഒ​​​ളി​​​മ്പി​​ക്സ് ഭാ​​​ര​​​ത് കേ​​​ര​​​ള ഏ​​​രി​​​യാ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ സി​​​എം​​​ഐ, അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫീ​​​സ് ഇ​​​ന്‍റ​​​ല​​​ക്ച്വ​​​ലി ഡി​​​സേ​​​ബി​​​ൾ​​​ഡ്(​​​എ​​​യ്ഡ്) ചെ​​​യ​​​ർ​​​മാ​​​ൻ ഫാ.​ ​​റോ​​​യി വ​​​ട​​​ക്കേ​​​ൽ, എ​​​ക്സോ​​​സി​​​യ ക​​​ണ്‍​വീ​​​ന​​​ർ ദേ​​​വ​​​ജി​​​ത്ത് എ​​​ന്നി​​​വ​​​രാ​​​ണ് പ​​​രി​​​പാ​​​ടി​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്

    മൂ​​​ല​​​മ​​​റ്റം സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ‘എ​​​ക്സോ​​​സി​​​യ’ യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​ള്ള റൈ​​ഡി​​ൽ ഹ​​​യ​​​ർ എ​​​ജ്യു​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് വ​​കു​​പ്പി​​​ലെ ദേ​​​വ​​​ജി​​​ത്ത്, നി​​​ർ​​​മ​​​ൽ ആ​​​ന്‍റ​​​ണി, ഗോ​​​കു​​​ൽ കൃ​​​ഷ്ണ, അ​​​ഖി​​​ൽ, ബാ​​​ദു​​​ഷാ​​​ൻ, ഫെ​​​റോ​​​ലി​​​ൻ ഫ്രാ​​​ൻ​​​സി​​​സ്, ജി​​​ഷ്ണു എ​​​ന്നി​​വ​​രാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

    850 കി​​​ലോ​​​മീ​​​റ്റ​​​ർ പി​​​ന്നി​​​ടു​​​ന്ന സൈ​​​ക്കി​​​ൾ റൈ​​​ഡ് മേ​​​യ് ആ​​​റി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശം​​​ഖു​​​മു​​​ഖം ക​​​ട​​​പ്പു​​​റ​​​ത്ത് സ​​​മാ​​​പി​​​ക്കും. യാ​​​ത്ര​​​യി​​​ലു​​​ട​​​നീ​​​ളം ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ ശ​​ക്തീ​​​ക​​​ര​​​ണ​​​വും സം​​​ര​​​ക്ഷ​​​ണ പ്രാ​​​ധാ​​​ന്യ​​​വും വ്യ​​ക്ത​​മാ​​ക്കു​​​ന്ന പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭി​ന്ന​ശേ​ഷി​ക്കാർക്ക് പിന്തുണയുമായി ബേക്കലിൽനിന്ന് സൈ​ക്കി​ൾ റൈ​ഡ് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top