• Latest News

    Friday, April 13, 2018

    കോ​മ​ണ്‍​വെ​ൽ​ത്തി​ൽ ഇ​ന്ത്യ​യ്ക്കു നാ​ണ​ക്കേ​ട്; മ​ല​യാ​ളി താ​ര​ങ്ങ​ളെ പു​റ​ത്താ​ക്കി
    Friday, April 13, 2018
    12:32:00 PM

    ഗോ​ൾ​ഡ് കോ​സ്റ്റ്: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ മെ​ഡ​ൽ​വേ​ട്ട തു​ട​രു​ന്ന​തി​നി​ടെ ഇ​ന്ത്യ​യ്ക്കു നാ​ണ​ക്കേ​ടാ​യി മ​ല​യാ​ളി താ​ര​ങ്ങ​ൾ. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കെ.​ടി.​ഇ​ർ​ഫാ​നെ​യും രാ​ഗേ​ഷ് ബാ​ബു​വി​നെ​യും കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ഗെ​യിം​സ് വി​ല്ലേ​ജി​ലെ ഇ​രു​വ​രു​ടെ​യും മു​റി​യു​ടെ സ​മീ​പ​ത്തു​നി​ന്ന് സി​റി​ഞ്ച് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഗെ​യിം​സ് സം​ഘാ​ട​ക​രു​ടെ ന​ട​പ​ടി.[www.malabarflash.com] 

    ഇ​രു​വ​രു​ടെ​യും അ​ക്ര​ഡി​റ്റേ​ഷ​നും റ​ദ്ദു​ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നാ​ൽ ര​ണ്ടു താ​ര​ങ്ങ​ളും ഉ​ട​ൻ​ത​ന്നെ ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​വ​രും. ഇ​രു​വ​രെ​യും ഏ​റ്റ​വും അ​ടു​ത്ത വി​മാ​ന​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്കു തി​രി​ച്ച​യ​യ്ക്കാ​ൻ ഇ​ന്ത്യ​ൻ അ​ത്ല​റ്റി​ക് ഫെ​ഡ​റേ​ഷ​നോ​ട് കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ഫെ​ഡ​റേ​ഷ​ൻ പ്രി​സി​ഡ​ന്‍റ് ലൂ​യി​സ് മാ​ർ​ട്ടി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ക്ര​ഡി​റ്റേ​ഷ​ൻ റ​ദ്ദാ​ക്കി​യ​തി​നാ​ൽ ഇ​രു​വ​ർ​ക്കും ഇ​നി ഗെ​യിം​സ് വി​ല്ലേ​ജി​ൽ തു​ട​രാ​ൻ ക​ഴി​യി​ല്ല.

    അ​തേ​സ​മ​യം, താ​ര​ങ്ങ​ളു​ടെ ര​ക്ത, മൂ​ത്ര സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​താ​യി തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. താ​ര​ങ്ങ​ളു​ടെ ബാ​ഗി​ൽ​നി​ന്നാ​ണ് സി​റി​ഞ്ച് ക​ണ്ടെ​ത്തി​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. റി​പ്പോ​ർ​ട്ടു​ക​ളോ​ട് ഇ​ന്ത്യ​ൻ അ​ത്ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ഇ​തേ​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

    ന​ട​ത്ത ഇ​ന​ത്തി​ൽ മ​ത്സ​രി​ച്ച കെ.​ടി.​ഇ​ർ​ഫാ​ൻ നേ​ര​ത്തെ പു​റ​ത്താ​യി​രു​ന്നു. എ​ന്നാ​ൽ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ രാ​ഗേ​ഷ് ബാ​ബു ട്രി​പ്പി​ൾ ജം​പ് ഫൈ​ന​ലി​ൽ ക​ട​ന്നു. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു രാ​ഗേ​ഷി​ന്‍റെ മ​ത്സ​രം. ന​ട​പ​ടി നേ​രി​ട്ട​തി​നാ​ൽ രാ​ഗേ​ഷി​ന് ഇ​നി ഗെ​യിം​സി​ൽ മ​ത്സ​രി​ക്കാ​ൻ ക​ഴി​യി​ല്ല. നേ​ര​ത്തെ, ഇ​ന്ത്യ​യു​ടെ ബോ​ക്സിം​ഗ് താ​ര​ങ്ങ​ളു​ടെ കൈ​യി​ൽ​നി​ന്ന് സി​റി​ഞ്ച് പി​ടി​കൂ​ടി​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ​ക്കു താ​ക്കീ​ത് ന​ൽ​കി വി​ടു​ക​യാ​ണു​ണ്ടാ​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോ​മ​ണ്‍​വെ​ൽ​ത്തി​ൽ ഇ​ന്ത്യ​യ്ക്കു നാ​ണ​ക്കേ​ട്; മ​ല​യാ​ളി താ​ര​ങ്ങ​ളെ പു​റ​ത്താ​ക്കി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top