• Latest News

    Wednesday, April 25, 2018

    കോ​പ്പി​യ​ടി പി​ടി​ച്ച അ​ധ്യാ​പ​ക​നു വി​ദ്യാ​ർ​ഥി​യു​ടെ അ​ടി; ജീ​വ​നൊ​ടു​ക്കു​മെ​ന്നു ഭീ​ഷ​ണി​യും
    Wednesday, April 25, 2018
    11:40:00 AM

    ഒൗ​റം​ഗ​ബാ​ദ്: പ​രീ​ക്ഷ​യി​ൽ ക്ര​മ​ക്കേ​ട് കാ​ട്ടി​യ​തി​നു പി​ടി​യി​ലാ​യ വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​നെ അ​ടി​ച്ചു. ഒൗ​റം​ഗ​ബാ​ദി​ലെ ക​ബ്ര സ​മാ​ജ്കാ​ര്യ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​പി എ​ഡ് പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​യാ​ണ് ക്ര​മ​ക്കേ​ടു​കാ​ട്ടി ചൊ​വ്വാ​ഴ്ച പി​ടി​യി​ലാ​യ​ത്.[www.malabarflash.com]

    ക്ര​മ​ക്കേ​ട് കാ​ട്ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​നെ തു​ട​ർ​ന്ന് ര​ണ്ടു​ത​വ​ണ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു കേ​ൾ​ക്കാ​തെ വി​ദ്യാ​ർ​ഥി കോ​പ്പി​യ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​യി. ഇ​തേ​തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​യോ​ടു പ​രീ​ക്ഷാ ഹാ​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​യാ​ൾ അ​ധ്യാ​പ​ക​ന്‍റെ ഷ​ർ​ട്ടി​ന്‍റെ കോ​ള​റി​ൽ പി​ടി​ച്ചു​ത​ള്ളി. ഇ​തി​നു​ശേ​ഷം കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലെ​ത്തി താ​ഴേ​യ്ക്കു ചാ​ടു​മെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കി.

    ഇ​തേ​തു​ട​ർ​ന്ന് പ​രീ​ക്ഷ ത​ട​സ​പ്പെ​ട്ടു. സാ​ഹ​ച​ര്യം വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി വി​ദ്യാ​ർ​ഥി​യെ പി​ടി​കൂ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യി.

    പ​രീ​ക്ഷ​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​തി​നും ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ​തി​നും വി​ദ്യാ​ർ​ഥി​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വി​ദ്യാ​ർ​ഥി ക്ര​മ​ക്കേ​ട് പി​ടി​കൂ​ടി​യ അ​ധ്യാ​പ​ക​നെ അ​ടി​ച്ച​താ​യും മ​റ്റ് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോ​പ്പി​യ​ടി പി​ടി​ച്ച അ​ധ്യാ​പ​ക​നു വി​ദ്യാ​ർ​ഥി​യു​ടെ അ​ടി; ജീ​വ​നൊ​ടു​ക്കു​മെ​ന്നു ഭീ​ഷ​ണി​യും Rating: 5 Reviewed By: editordesk Malabarflash
    Scroll to Top