• Latest News

    Monday, April 30, 2018

    കോഴിക്കോട് സിപിഎം അനുഭാവിയുടെ വീടിന് നേരെ ബോംബേറ്
    Monday, April 30, 2018
    1:09:00 PM

    കോഴിക്കോട്: കോഴിക്കോട് സിപിഎം അനുഭാവിയുടെ വീടിന് നേരെ ബോംബേറ്. പന്തീരാങ്കാവ് കൂടത്തുംപാറ മരക്കാട്ട്മീത്തല്‍ രൂപേഷിന്റെ വീടിന് നേരെയാണ് അജ്ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞത്.[www.malabarflash.com]

    ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാരും പ്രദേശവാസികളും പുറത്തെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ നല്ലളം പോലീസ് കേസെടുത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോഴിക്കോട് സിപിഎം അനുഭാവിയുടെ വീടിന് നേരെ ബോംബേറ് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top