• Latest News

    Wednesday, April 18, 2018

    കോ​ഴി​ക്കോ​ട്ട് നാ​ലു വീ​ടു​ക​ൾ​ക്കും ഹോ‌​ട്ട​ലി​നും നേ​രെ ബോം​ബേ​റ്
    Wednesday, April 18, 2018
    10:24:00 AM

    പേ​രാ​മ്പ്ര: കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ൽ നാ​ലു വീ​ടു​ക​ൾ​ക്കും ഹോ‌​ട്ട​ലി​നും നേ​രെ ബോം​ബേ​റ്. ര​ണ്ടു സി​പി​എം‌ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ര​ണ്ടു ശി​വ​ജി​സേ​നാ പ്ര​വ​ർ​ത്ത​ക​രു​ടെ​യും വീ​ടി​ന് നേ​രെ​യാ​ണ് ‌ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.[www.malabarflash.com]
    വി​ഷു ദി​ന​ത്തി​ൽ പേ​രാ​മ്പ്ര​യി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ബോം​ബേ​റി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ‍​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോ​ഴി​ക്കോ​ട്ട് നാ​ലു വീ​ടു​ക​ൾ​ക്കും ഹോ‌​ട്ട​ലി​നും നേ​രെ ബോം​ബേ​റ് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top