• Latest News

    Thursday, April 19, 2018

    ബറാഅത്ത് രാവ് മെയ് ഒന്ന് ചൊവ്വാഴ്ച
    Thursday, April 19, 2018
    11:54:00 PM

    കോഴിക്കോട്: മാസപ്പിറവി കാണാത്തതിന്റെ അടിസ്ഥാനത്തില്‍ റജബ് 30 പൂര്‍ത്തീകരിച്ച് ഈമാസം 18 ബുധനാഴ്ച ശഅ്ബാന്‍ ഒന്നാണെന്നും അതനുസരിച്ച് മെയ് ഒന്ന് ചൊവ്വാഴ്ച അസ്തമിച്ച രാത്രി ബറാഅത്ത് രാവായിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍, സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ എന്നിവര്‍ അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബറാഅത്ത് രാവ് മെയ് ഒന്ന് ചൊവ്വാഴ്ച Rating: 5 Reviewed By: UMRAS vision
    Scroll to Top