• Latest News

    Wednesday, April 25, 2018

    അര്‍ജ്ജുന കബഡി ഫെസ്റ്റ് 29 ന്
    Wednesday, April 25, 2018
    3:30:00 PM

    ഉദുമ: ഉദുമ അച്ചേരി അര്‍ജ്ജുന ആട്‌സ് & സ്‌പോട്‌സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ അര്‍ജ്ജുന കബഡി ഫെസ്റ്റ് 2018 എപ്രില്‍ 29 ന് രാവിലെ 10 മണിക് അച്ചേരിയില്‍ വെച്ച് നടത്തുന്നു.[www.malabarflsh.com] 

    വിജയികള്‍ക്ക് യഥാക്രമം 10018, 7018, 4018 ക്യാഷ് അവാര്‍ഡുകളും സ്ഥിരം ട്രാഫിയും നല്‍കും
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അര്‍ജ്ജുന കബഡി ഫെസ്റ്റ് 29 ന് Rating: 5 Reviewed By: UMRAS vision
    Scroll to Top