• Latest News

    Tuesday, April 10, 2018

    അജ്മീന്‍ ഖാജ ആണ്ട് നേര്‍ച്ച ബുധനാഴ്ച എരോല്‍ പാലസില്‍
    Tuesday, April 10, 2018
    11:00:00 PM

    ഉദുമ: നാലാംവാതുക്കല്‍ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ ആഭിമുഖ്യത്തില്‍ അജ്മീന്‍ ഖാജ ആണ്ട് നേര്‍ച്ചയും പ്രഭാഷണവും കൂട്ടുപ്രാര്‍ത്ഥനയും ഏപ്രില്‍ 11 ബുധനാഴ്ച രാവിലെ 9.30 ന് എരോല്‍ പാലസില്‍ നടക്കും.[www.malabarflash.com] 

    മൗലീദ് മജ്‌ലിസിനും കൂട്ടുപ്രാര്‍ത്ഥനയ്ക്കും സയ്യിദ് അബ്ദുല്‍ഖാദര്‍ പൂക്കുഞ്ഞിക്കോയ തങ്ങള്‍ ലക്ഷദ്വീപ് നേതൃതം നല്‍കും.
    ഹാഫിസ് മുഹമ്മദ് ഷാക്കിര്‍ അബ്‌റാരി അല്‍ഖാസിമി മുഖ്യ പ്രഭാഷണം നടത്തും. 
    അബ്ദുല്‍ ഹമീദ് സഅദി, മുഹമ്മദ് മുസ്തഫ ബാഖവി, ഹാഷിം ബാഖവി, അബൂബക്കര്‍ മൗലവി, അബ്ദുല്‍ അസീസ് ദാരിമി തുടങ്ങിയവര്‍ സംബന്ധിക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അജ്മീന്‍ ഖാജ ആണ്ട് നേര്‍ച്ച ബുധനാഴ്ച എരോല്‍ പാലസില്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top