• Latest News

    Wednesday, April 18, 2018

    വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് 22 പേ​ർ മ​രി​ച്ചു
    Wednesday, April 18, 2018
    10:41:00 AM

    ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് 22 പേ​ർ മ​രി​ച്ചു. സി​ധി ജി​ല്ല​യി​ലെ അ​മേ​ലി​യ​യി​ൽ സോ​ണെ ന​ദി​യി​ലേ​ക്ക് വി​വാ​ഹം സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​യു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി 10 ന് ​ആ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com]

    സം​ഭ​വ​ത്തി​ൽ 23 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബ​സി​ൽ 45 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വി​വാ​ഹ​സം​ഘം സിം​ഗ​രൗ​ലി​യി​ൽ​നി​ന്നും സി​ധി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് പാ​ല​ത്തി​ൽ​നി​ന്നും ന​ദി​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് 22 പേ​ർ മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top