• Latest News

    Sunday, April 8, 2018

    ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊന്നു
    Sunday, April 8, 2018
    2:29:00 AM

    ഏ​​റ്റു​​മാ​​നൂ​​ർ: വീ​ട്ട​മ്മ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ഏ​​റ്റു​​മാ​​നൂ​​ർ പേ​​രൂ​​രി​​ലാ​​ണ് നാ​​ടി​​നെ ന​​ടു​​ക്കി​​യ കൊ​​ല​​പാ​​ത​​കം. ഇ​​ടു​​ക്കി മു​​രി​​ക്കാ​​ശേ​​രി ഓ​​ലി​​ക്ക​​ൽ മാ​​ത്യു ദേ​​വ​​സ്യ(​പാ​​പ്പ​​ച്ച​​ൻ - 69)യാ​​ണ് ഭാ​​ര്യ മേ​​രി (67)യെ ​​കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്.[www.malabarflash.com]

    പേ​​രൂ​​രി​​ൽ വാ​​ട​​ക​യ്ക്കു താ​​മ​​സി​​ക്കു​​ന്ന മ​​ക​​ൾ ജോ​​യി​​സി​​നും ഭ​​ർ​​ത്താ​​വ് സ​​ജു​​വി​​നു​​മൊ​​പ്പ​​മാ​​ണ് മാ​​ത്യു​​വും മേ​​രി​​യും ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. മ​​ക​​ളു​​ടെ മ​​ക​​ൻ റി​​ച്ചാ​​ർ​​ഡി(10)​​നൊ​​പ്പം കി​​ട​​ന്നു​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന മേ​​രി​​ക്ക് ശനിയാഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് വെ​ട്ടേ​റ്റ​ത്. തൊ​​ട്ട​​ടു​​ത്ത മു​​റി​​യി​​ൽ ഇ​​ള​​യ കു​​ട്ടി എ​​ഡ്വി​​നൊ​​പ്പം ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന സ​​ജു​​വും ജോ​​യി​​സും ബ​​ഹ​​ളം കേ​​ട്ട് എ​​ത്തു​​ന്പോ​​ൾ ര​​ക്ത​​ത്തി​​ൽ കു​​ളി​​ച്ചു കി​​ട​​ക്കു​​ന്ന മേ​​രി​​യെ​​യും വെ​​ട്ടു​​ക​​ത്തി​​യു​​മാ​​യി നി​​ൽ​​ക്കു​​ന്ന മാ​​ത്യു​​വി​​നെ​​യു​​മാ​​ണു കാ​​ണു​​ന്ന​​ത്. അ​​വ​​ർ പോ​​ലീ​​സി​​നെ വി​​വ​​ര​​മ​​റി​​യി​​ച്ചു. 

    സ​​മീ​​പ​​ത്തു​ത​​ന്നെ പ​​ട്രോ​​ളിം​​ഗ് ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്ന പോ​​ലീ​​സ് ഉ​​ട​​ൻ സം​​ഭ​​വ​​സ്ഥ​​ല​​ത്തെ​​ത്തി മാ​​ത്യു​​വി​​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. മേ​​രി​​യെ പോ​​ലീ​​സ് ത​​ന്നെ മെ​​ഡി​​ക്ക​​ൽ കോ​​ള​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും പു​ല​ർ​ച്ചെ മൂ​​ന്നോ​​ടെ മ​​രി​​ച്ചു. മേ​​രി​​യോ​​ടൊ​​പ്പം കി​​ട​​ന്നു​​റ​​ങ്ങി​​യ കൊ​​ച്ചു​​മ​​ക​​ൻ റി​​ച്ചാ​​ർ​​ഡി​​നും പ​​രി​​ക്കു​​ണ്ട്. റി​​ച്ചാ​​ർ​​ഡ് കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.

    മേ​​രി​​യു​​ടെ ശ​​രീ​​ര​​ത്തി​​ൽ 54 വെ​​ട്ടു​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു. ക​​ഴു​​ത്തി​​നേ​​റ്റ മു​​റി​​വും ക​​ത്തി​​യു​​ടെ പി​​ടി​​കൊ​​ണ്ട് ഇ​​ടി​​ച്ച​​പ്പോ​​ൾ ത​​ല​​യ്ക്കേ​​റ്റ ക്ഷ​​ത​​വു​​മാ​​ണു മ​​ര​​ണ ​കാ​​ര​​ണം. മേ​​രി​​യെ ആ​ക്ര​മി​ച്ച​തി​നി​ട​യി​ൽ ക​ത്തി​കൊ​ണ്ടാ​ണ് റി​​ച്ചാ​​ർ​​ഡി​​ന്‍റെ ത​​ല​​യ്ക്കു പ​​രി​​ക്കേ​​റ്റ​​ത്.

    വീ​​ട്ടി​​ലെ കാ​​ര്യ​​ങ്ങ​​ൾ തീ​​രു​​മാ​​നി​​ക്കു​​ന്പോ​​ൾ ഇ​​രു​​വ​​രും ത​​മ്മി​​ൽ അ​​ഭി​​പ്രാ​​യ ഭി​​ന്ന​​ത പ​​തി​​വാ​​യി​​രു​​ന്നു​​വെ​ന്നു ബ​​ന്ധു​​ക്ക​​ൾ പ​​റ​​യു​​ന്നു. സം​​ശ​​യ​​മാ​​ണ് മേ​​രി​​യെ കൊ​​ല്ലാ​​ൻ കാ​​ര​​ണ​​മെ​​ന്നു പ​​റ​​യു​​ന്നു. മാ​​ത്യു​​വി​​നു മാ​​ന​​സി​​ക അ​സ്വ​സ്ഥ​ത​ക​ൾ ഉ​ള്ള​താ​യി ഭാ​​ര്യ പ​റ​യു​മാ​യി​രു​ന്ന​ത്രേ. ഇ​തി​ൽ മാ​ത്യു പ്ര​കോ​പി​ത​നാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

    ഇ​​ടു​​ക്കി മു​​രി​​ക്കാ​​ശേ​രി രാ​​ജ​​മു​​ടി പ​​ള്ളി​​ക്കു സ​​മീ​​പ​​മാ​​ണ് ഇ​​വ​​രു​​ടെ വീ​​ട്. മ​​ക​​ളു​​ടെ ഭ​​ർ​​ത്താ​​വ് സാ​​ജു വി​​ദേ​​ശ​​ത്താ​​യി​​രു​​ന്ന​​തി​​നാ​​ൽ ആ​​റു മാ​​സം മു​​ന്പ് പാ​​പ്പ​​ച്ച​​നും മേ​​രി​​യും കൊ​ച്ചു​മ​ക്ക​ളെ പ​​രി​​പാ​​ലി​​ക്കാ​നാ​​യി മ​​ക​​ൾ​​ക്കൊ​​പ്പം താ​​മ​​സി​​ച്ചു വ​​രി​​ക​​യാ​​യി​​രു​​ന്നു. സാ​​ജു ജോ​​സ​​ഫ് വി​​ദേ​​ശ​​ത്തു​നി​​ന്നു അ​​ടു​​ത്തി​​ടെയാ​​ണു നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. പു​​തു​​പ്പ​​ള്ളി സ്വ​​ദേ​​ശി​​ക​​ളാ​​യ ഇ​​വ​​ർ ര​​ണ്ടു മാ​​സം മു​​ന്പു മാ​​ത്ര​​മാ​​ണ് പേ​​രൂ​​രി​​ൽ വാ​​ട​​ക വീ​​ട്ടി​​ൽ താ​​മ​​സം തു​​ട​​ങ്ങി​​യ​​ത്.

    പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​ന് ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്കു കൈ​​മാ​​റി. മു​​രി​​ക്കാ​​ശേ​​രി രാ​​ജ​​മു​​ടി ക്രി​​സ്തു രാ​​ജ പ​​ള്ളി​​യി​​ൽ സം​​സ്കാ​​രം ന​​ട​​ത്തി.

    ഏ​​റ്റു​​മാ​​നൂ​​ർ സി ​​ഐ എ.​ജെ. തോ​​മ​​സ്, എ​​സ്ഐ ​കെ.​ആ​​ർ. പ്ര​​ശാ​​ന്ത്കു​​മാ​​ർ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘ​​മാ​ണു ന​​ട​​പ​​ടി പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊന്നു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top