• Latest News

    Thursday, March 1, 2018

    ഉദുമയില്‍ ചുമട്ടുതൊഴിലാളി തീവണ്ടി തട്ടി മരിച്ച നിലയില്‍
    Thursday, March 1, 2018
    11:24:00 AM

    ഉദുമ: ഉദുമയില്‍ ചുമട്ടുതൊഴിലാളിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ കൊറമ്പന്‍വളപ്പിലെ കൊട്ടന്റെ മകന്‍ ഭാസ്‌കരന്‍ (52) ആണ് മരിച്ചത്.[www.malabrflash.com] 

    വ്യാഴാഴ്ച രാവിലെ ഉദുമ റെയില്‍വേഗൈററിന് സമീപമാണ് അപകടം. വര്‍ഷങ്ങളായി ഉദുമയിലെ ചുമട്ടുതൊഴിലാളിയാണ് ഭാസ്‌കരന്‍.

    ഭാര്യ: കല്ല്യാണി, മക്കള്‍: സഞ്ജു, അഞ്ജലി
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമയില്‍ ചുമട്ടുതൊഴിലാളി തീവണ്ടി തട്ടി മരിച്ച നിലയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top