• Latest News

    Sunday, March 4, 2018

    ഉദുമ പള്ളത്ത് കാറിടിച്ച് യുവാവിന് പരിക്ക്
    Sunday, March 4, 2018
    11:40:00 PM

    ഉദുമ: ഉദുമ പള്ളത്ത് കാറിടിച്ച് യുവാവിന് പരിക്ക്. ഞായറാഴ്ച രാത്രി 8.30 മണിയോടെ പളളം രഞ്ജീസ് തിയേറ്ററിന് മുന്നിലെ കെ.എസ്.ടി.പി റോഡിലാണ് അപകടം.[www.malabarflash.com] 

    റോഡ് മുറിച്ച് കടക്കുകയായിരുന്ന ബേക്കല്‍ പരയങ്ങാനത്തെ അഷ്‌റഫിന്റെ മകന്‍ അറഫാത്തി(31)നെ കാസര്‍കോട് ഭാഗത്ത് നിന്നും വരികയായിരുന്ന മാരുതി ഷിഫ്‌ററ് കാറാണ് ഇടിച്ചത്. 

    ഓടികൂടിയ നാട്ടുകാര്‍ അറഫാത്തിനെ ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാററി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ പള്ളത്ത് കാറിടിച്ച് യുവാവിന് പരിക്ക് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top