• Latest News

    Saturday, March 10, 2018

    ഫ്രഞ്ച് ഫുട്ബോളിലെ കൗമാര താരം തോമസ് റോഡ്രിഗസിനെ മരിച്ച നിലയില്‍ കണ്ടെത്തി
    Saturday, March 10, 2018
    1:08:00 AM

    ടൂര്‍സ്: ഫ്രഞ്ച് ഫുട്ബോളിലെ രണ്ടാംനിര ക്ലബ് ടൂര്‍സ് എഫ്സിയുടെ കൗമാര താരം തോമസ് റോഡ്രിഗസിനെ(18) മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച്ച രാത്രി ഉറക്കത്തിനിടെ മധ്യനിര താരമായ റോഡ്രിഗസിന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.[www.malabarflash.com]

    റോഡ്രിഗസിന്‍റെ മരണം ടൂര്‍സ് അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ സ്ഥിരീകരിച്ചു.

    വെള്ളിയാഴ്ച്ച രാത്രി നടക്കേണ്ട വലന്‍സീനസുമായുള്ള ടൂര്‍സിന്‍റെ മത്സരം റോഡ്രിഗസിന്‍റെ മരണത്തെ തുടര്‍ന്ന് പ്രഫഷണല്‍ ഫുട്ബോള്‍ ലീഗ് മാറ്റിവെച്ചിട്ടുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫ്രഞ്ച് ഫുട്ബോളിലെ കൗമാര താരം തോമസ് റോഡ്രിഗസിനെ മരിച്ച നിലയില്‍ കണ്ടെത്തി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top