• Latest News

    Wednesday, March 7, 2018

    മ​ദ്യ​ല​ഹ​രി​യി​ൽ സം​ഘ​ർ​ഷം; തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രാ​ൾ മ​രി​ച്ചു
    Wednesday, March 7, 2018
    8:37:00 AM

    ആ​ര്യ​നാ​ട്: തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് മ​ദ്യ​ല​ഹ​രി​യി​ലാ​യ​വ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പ​ള്ളി​വേ​ട്ട സ്വ​ദേ​ശി ജ​യ​കൃ​ഷ്ണ​ൻ ആ​ണ് മ​രി​ച്ച​ത്.[www.malabarflash.com] 

    പ​ള്ളി​വേ​ട്ട സ്വ​ദേ​ശി സ​ജി സോ​മ​ൻ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

    സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ള​പ്പി​ൽ​ശാ​ല സ്വ​ദേ​ശി സു​രേ​ഷി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മ​ദ്യ​ല​ഹ​രി​യി​ൽ സം​ഘ​ർ​ഷം; തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രാ​ൾ മ​രി​ച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top