• Latest News

    Saturday, March 3, 2018

    ശു​ഹൈ​ബ് വ​ധം: ഒരു സിപിഎം പ്ര​വ​ർ​ത്ത​ക​ൻകൂടി അ​റ​സ്റ്റി​ൽ
    Saturday, March 3, 2018
    8:30:00 AM

    മ​​​ട്ട​​​ന്നൂ​​​ർ: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ര്‍ ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി​ എ​​​ട​​​യ​​​ന്നൂ​​​രി​​​ലെ എ​​സ്.​​പി. ശു​​​ഹൈ​​​ബി​​നെ ​വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ഒ​​​രു സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കൂ​​​ടി അ​​​റ​​​സ്റ്റി​​ൽ. കു​​​മ്മാ​​​നം സ്വ​​​ദേ​​​ശി​​​യാ​​​യ സം​​​ഗീ​​​തി​​​നെ (27)യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ സി​​​ഐ കെ.​​​വി. ജോ​​​ണും സം​​​ഘ​​​വും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.[www.malabarflash.com]

    അ​​​ക്ര​​​മി​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യം ചെ​​​യ്തു ന​​​ൽ​​​കി​​​യ കേ​​​സി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. മ​​​ട്ട​​​ന്നൂ​​​ർ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

    ശു​​​ഹൈ​​​ബി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​നെ​​​ത്തി​​​യ സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​രാ​​ളെ കൂ​​ടി വെളളിയാഴ്ച ദൃ​​ക്സാ​​ക്ഷി​​ക​​ൾ തി​​രി​​ച്ച​​റി​​ഞ്ഞു. മു​​​ഴ​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി ജി​​​തി​​​​​​നെ​​യാ​​ണ് ക​​ണ്ണൂ​​ർ സ്പെ​​ഷ​​ൽ സ​​ബ്ജ​​യി​​ലി​​ൽ ന​​ട​​ത്തി​​യ തി​​രി​​ച്ച​​റി​​യ​​ൽ പ​​രേ​​ഡി​​ൽ അ​​​ക്ര​​​മ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ നൗ​​​ഷാ​​​ദും റി​​​യാ​​​സും സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്ന മൊ​​യ്നു​​വും തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. അ​​ക്ര​​മി​​സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ആ​​കാ​​ശി​​നെ​​യും റി​​ജി​​ൻ രാ​​ജി​​നെ​​യും നേ​​ര​​ത്തെ തി​​രി​​ച്ച​​റി​​ഞ്ഞി​​രു​​ന്നു. 

    ക​​​ണ്ണൂ​​​ർ ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​ണ് ജി​​തി​​ന്‍റെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ പ​​​രേ​​​ഡ് ന​​​ട​​​ത്തി​​യ​​ത്. ഇ​​യാ​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു​​​കി​​​ട്ടു​​​ന്ന​​​തി​​​ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഇ​​ന്ന് കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ശു​ഹൈ​ബ് വ​ധം: ഒരു സിപിഎം പ്ര​വ​ർ​ത്ത​ക​ൻകൂടി അ​റ​സ്റ്റി​ൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top