• Latest News

    Monday, March 5, 2018

    സഫീർ വധക്കേസ്: ഒരാൾ കൂടി പിടിയിൽ
    Monday, March 5, 2018
    11:26:00 PM

    പാലക്കാട്: മണ്ണാർക്കാട് യൂത്ത്‌ലീഗ് പ്രവർത്തകൻ സഫീർ കുത്തേറ്റു മരിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. നന്പിയാംകുന്ന് കോടിയിൽ സെയ്ഫ് അലി (22) ആണ് അറസ്റ്റിലായത്.[www.malabarflash.com]

    കേസുമായി ബന്ധപ്പെട്ട് അഞ്ച് സിപിഐ അനുഭാവികളെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സഫീർ വധക്കേസ്: ഒരാൾ കൂടി പിടിയിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top