• Latest News

    Saturday, March 3, 2018

    കൊല്ലപ്പെട്ട എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു
    Saturday, March 3, 2018
    9:00:00 AM

    മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് : കൊ​​​ല്ല​​​പ്പെ​​​ട്ട എം​​​എ​​​സ്എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ സ​​​ഫീ​​​റി​​​ന്‍റെ വീ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ ത​​​ന്നെ ന​​​ട​​​ത്തു​​​മെ​​​ന്നും മു​​​ഴു​​​വ​​​ൻ പ്ര​​​തി​​​ക​​​ളെ​​​യും പി​​​ടി​​​കൂ​​​ടു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​പ്പു​​ന​​​ൽ​​​കി.[www.malabarflash.com] 
    മു​​​ക്കാ​​​ലി​​​യി​​​ൽ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന ജി​​​ല്ലാ​​​ത​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് സ​​​ഫീ​​​റി​​​ന്‍റെ കു​​​ന്തി​​​പ്പു​​​ഴ​​​യി​​​ലു​​​ള്ള വീ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. സ​​​ഫീ​​​റി​​​ന്‍റെ പി​​​താ​​​വി​​​നെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​ശ്വ​​​സി​​​പ്പി​​​ച്ചു.

    എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ പി.​​​കെ. ശ​​​ശി, എ​​​ൻ. ഷം​​​സു​​​ദീ​​​ൻ എ​​​ന്നി​​​വ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കൊല്ലപ്പെട്ട എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top