• Latest News

    Saturday, March 3, 2018

    ഇന്ത്യയില്‍ റെനോ ഡസ്റ്ററിന് ഒരു ലക്ഷം രൂപ വരെ വിലക്കുറവ്
    Saturday, March 3, 2018
    12:30:00 AM

    ഇന്ത്യയില്‍ റെനോ ഡസ്റ്റര്‍ എസ്‌യുവിയുടെ വിലകുറച്ചു. 2018 റെനോ ഡസ്റ്ററിന്റെ പുതുക്കിയ എക്‌സ്‌ഷോറൂം വില 7.95 ലക്ഷം രൂപ മുതലാണ്. ഘടകങ്ങളുടെ പ്രാദേശിക സമാഹരണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് റെനോയുടെ നടപടി.[www.malabarflash.com]

    പുതുക്കിയ വില മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു ലക്ഷം രൂപ വരെയാണ് ഡസ്റ്ററില്‍ രേഖപ്പെടുത്തുന്ന വിലക്കുറവ്. 12.79 ലക്ഷം രൂപയാണ് ടോപ് വേരിയന്റ് ഡസ്റ്ററിന്റെ പ്രൈസ് ടാഗ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇന്ത്യയില്‍ റെനോ ഡസ്റ്ററിന് ഒരു ലക്ഷം രൂപ വരെ വിലക്കുറവ് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top