• Latest News

    Saturday, March 3, 2018

    കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും
    Saturday, March 3, 2018
    11:24:00 PM

    കണ്ണൂർ:  കെവി പവർ ഗ്രിഡ് ലൈനിലും 220 കെവി കാഞ്ഞിരോട് സബ് സ്റ്റേഷനിലേക്കുള്ള അരീക്കോട്- കാഞ്ഞിരോട് 220 കെവി  ഓർക്കാട്ടേരി-കാഞ്ഞിരോട് എന്നീ ലൈനുകളിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാര്‍ച്ച് 04 ഞായറാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ കാസര്‍കോട്‌ ജില്ലകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ഡെപൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും Rating: 5 Reviewed By: UMRAS vision
    Scroll to Top