• Latest News

    Saturday, March 17, 2018

    കുണ്ടുകുളംപാറയിലെ പാടി കണ്ണന്‍ നിര്യാതനായി
    Saturday, March 17, 2018
    10:33:00 PM

    ഉദുമ: കുണ്ടുകുളംപാറയിലെ പാടി കണ്ണന്‍ (97) നിര്യാതനായി. ഭാര്യ: പരേതയായ വെള്ളച്ചി.[www.malabarflash.com] 

    മക്കള്‍: കാര്‍ത്ത്യായനി, നാരായണി, നാരായണന്‍, ഗോപാലന്‍, കൃഷ്ണന്‍ തലശ്ശേരി, കുമാരന്‍ (സി.പി.ഐ (എം) ഉദുമ ബ്രാഞ്ച് അംഗം). മരുമക്കള്‍: രാഘവന്‍ അംബാപുരം, രാഘവന്‍ ചെരളടുക്ക. മാധവി, മാധവി മുതിയക്കാല്‍, രോഹിണി തലശ്ശേരി, പുഷ്പാവതി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുണ്ടുകുളംപാറയിലെ പാടി കണ്ണന്‍ നിര്യാതനായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top